ചോ. ചിഹ്നം തിരിച്ചറിയുക
ചോദ്യങ്ങള്‍ /20:
ചോ. ചിഹ്നം തിരിച്ചറിയുക
ചോ. റോഡിനു നടുവില്‍ തുടര്‍ച്ചയായി മഞ്ഞവര ഇട്ടിരിക്കുന്നതിന്റെ ഉദ്ദേശം എന്തെല്ലാം?
ചോ. മാൻഡേറ്ററി ട്രാഫിക് സൈൻ ഏതെല്ലാം
ചോ. ചിഹ്നം തിരിച്ചറിയുക
ചോ. മുന്പില് തെന്നുന്ന റോഡ് ഉണ്ടെന്നുള്ള ട്രാഫിക് ചിഹ്നം കാണുമ്പോള്‍ ഡ്രൈവര്‍ എങ്ങനെ വാഹനം ഓടിക്കണം?
ചോ. കാറുകൾക്ക് കേരളത്തിൽ അനുവദിനീയമായ പരമാവധി വേഗം
ചോ. കാല് നട യാത്രക്കാര്‍ സീബ്ര ക്രോസിങ്ങിലൂടെ റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുമ്പോള്‍ വാഹനം ഓടിച്ചെത്തുന്ന ഡ്രൈവര്‍ അനുവര്‍ത്തിക്കേണ്ട നിയമങ്ങള്‍ എന്തെല്ലാം?
ചോ. ചിഹ്നം തിരിച്ചറിയുക
ചോ. റോഡില്‍ മുന്‍ഗണന നല്‍കേണ്ട വാഹനങ്ങള്‍
ചോ. ചിഹ്നം തിരിച്ചറിയുക
ചോ. കാല്‍നടയാത്രക്കാര്‍ സീബ്ര ക്രോസിങ്ങിലൂടെ റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുമ്പോള്‍ വാഹനം ഓടിച്ചെത്തുന്ന ഡ്രൈവര്‍ അനുവര്‍ത്തിക്കേണ്ട നിയമങ്ങള്‍ എന്തെല്ലാം?
ചോ. സ്റ്റോപ്പ് ലൈന്‍ എന്നാല്‍ എന്ത്?
ചോ. ചിഹ്നം തിരിച്ചറിയുക
ചോ. ഒരു വാഹനത്തിന്റെ രേഖകള്‍ പരിശോധിക്കാന്‍ അധികാരമുള്ള ഉധ്യോഗസ്തര്‍ ആരെല്ലാം?
ചോ. ചിഹ്നം തിരിച്ചറിയുക
ചോ. ചിഹ്നം തിരിച്ചറിയുക
ചോ. റോഡ് സൈഡില്‍ ഉള്ള ഫുട്പാത്തില്‍കൂടി വണ്ടി ഓടിച്ചു പോകാം
ചോ. ചിഹ്നം തിരിച്ചറിയുക
ചോ. ചിഹ്നം തിരിച്ചറിയുക
ചോ. ചിഹ്നം തിരിച്ചറിയുക
ട്രാഫിക് നിയമങ്ങളും നിയന്ത്രണങ്ങളും ഗതാഗത ചിഹ്നങ്ങൾ പോലുള്ളവ ടെസ്റ്റ്ഇല് ഉള്പെടുതിയിരികുന്നു.
20 ചോദ്യങ്ങൾ ക്രമമില്ലാതെ ടെസ്റ്റിൽ ആവശ്യപ്പെട്ടു, കടന്നു പോകുക പരീക്ഷ ഇതിൽ 12 ചോദ്യങ്ങൾ ശരിയായി ഉത്തരം ആവശ്യമാണ്
ഓരോ ചോദ്യത്തിന് ഉത്തരം 60 സെക്കൻഡ് അനുവാദമുള്ളൂ.