ചോ. സ്റ്റോപ്പ് ലൈന്‍ വരച് STOP എന്നു എഴുതുന്ന സ്ഥലം
ചോദ്യങ്ങള്‍ /20:
ചോ. സ്റ്റോപ്പ് ലൈന്‍ വരച് STOP എന്നു എഴുതുന്ന സ്ഥലം
ചോ. ചിഹ്നം തിരിച്ചറിയുക
ചോ. രാത്രി കാലങ്ങളില്‍ വാഹനം പൊതുസ്ഥലത്ത് പാര്‍ക്ക് ചെയുമ്പോള്‍
ചോ. ഡ്രൈവര്‍ക്ക് തന്‍റെ വാഹനാം ഇടത്വശത്ത് ചേര്‍ത്ത് നിര്‍ത്തിയിടാം
ചോ. ചിഹ്നം തിരിച്ചറിയുക
ചോ. ചിഹ്നം തിരിച്ചറിയുക
ചോ. രാത്രിയില്‍ ബ്രൈറ്റ് ഉപയോഗിക്കാന്‍ പാടില്ലാത്ത സ്ഥലങ്ങള്‍ ഏതു?
ചോ. ചിഹ്നം തിരിച്ചറിയുക
ചോ. മലംബാതകളില്‍ മീഡിയം മോട്ടോര്‍ വാഹനങ്ങള്‍ ഓടിക്കാവുന്ന പരമാവധി വേഗത?
ചോ. ഏറവും കുടുതല്‍ റോഡ് അപകടങ്ങള്‍ ഉണ്ടാകുനത് രാത്രി കാലങ്ങളിലാണ് കാരണം
ചോ. സ്വകാര്യ വാഹനം ഓടിക്കാൻ നൽകുന്ന ലൈസൻസ് കാലാവധി
ചോ. ചിഹ്നം തിരിച്ചറിയുക
ചോ. ചിഹ്നം തിരിച്ചറിയുക
ചോ. നിങ്ങള്‍ ഓടിക്കുന്ന വാഹനം ഒരിടുങ്ങിയ പാലത്തെ സമീപിക്കുമ്പോള്‍ എതുര്‍ ദിശയില്‍ മറ്റൊരു വാഹനം പാലത്തിനടുത്ത് എത്തിയാല്‍ എങ്ങനെ കടന്നു പോകും?
ചോ. മോട്ടോർ സൈക്കിൾ ന്റെ അനുവദിനീയമായ പരമാവധി വേഗം
ചോ. ചിഹ്നം തിരിച്ചറിയുക
ചോ. U ടേണ്‍ തിരിയുവാന്‍ പാടില്ലാത്ത സാഹചര്യങ്ങള്‍ എന്തെല്ലാം?
ചോ. ഒരു വാഹനത്തിന്‍റെ ഡ്രൈവര്‍ എതിര്‍ ദിശയില്‍ നിന്ന് വരുന്ന വാഹനങ്ങളെ ഏതു വശത്തുകൂടി കടന്നുപോകുവാന്‍ അനുവദിക്കണം?
ചോ. ചിഹ്നം തിരിച്ചറിയുക
ചോ. ചിഹ്നം തിരിച്ചറിയുക
ട്രാഫിക് നിയമങ്ങളും നിയന്ത്രണങ്ങളും ഗതാഗത ചിഹ്നങ്ങൾ പോലുള്ളവ ടെസ്റ്റ്ഇല് ഉള്പെടുതിയിരികുന്നു.
20 ചോദ്യങ്ങൾ ക്രമമില്ലാതെ ടെസ്റ്റിൽ ആവശ്യപ്പെട്ടു, കടന്നു പോകുക പരീക്ഷ ഇതിൽ 12 ചോദ്യങ്ങൾ ശരിയായി ഉത്തരം ആവശ്യമാണ്
ഓരോ ചോദ്യത്തിന് ഉത്തരം 60 സെക്കൻഡ് അനുവാദമുള്ളൂ.